കോഴിക്കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവസാനത്തെ വണ്ടിയാണെന്നും കോൺഗ്രസിന് ജനപ്രിയ നേതാക്കൾ ഇനിയുണ്ടാവണമെന്നും ലീഡർ കെ.മുരളീധരൻ. കോഴിക്കോട്ട് ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ നിന്ന് ജയിക്കുമെന്ന് പറഞ്ഞാണ് വടകരയിൽ നിന്ന് അവിടേക്ക് വിട്ടത്. അവിടെ ചെന്നപ്പോൾ ആണ് അറിഞ്ഞത് അവിടുള്ളത് നട്ടും ബോൾട്ടുമൊന്നുമില്ലാത്ത വണ്ടിയാണെന്ന്. ബി ജെ പി അവിടെ പുതിയതായി നാൽപതിനായിരത്തിൽ അധികം വോട്ട് ചേർന്നു.കോൺഗ്രസിലെ വിദ്വാൻമാർ അത് അറിഞ്ഞതു പോലുമില്ല എന്നും മുരളീധരൻ പറഞ്ഞു.
K. Muralidharan said that Congress should have leaders who can attract people. He escaped from Thrissur with his life.